ഫേസ് ബുക്കില്‍ ഉദയം ചെയ്ത ഒരു പുതിയ സാഹിത്യ ശാഖ
ഒറ്റയ്ക്കാവുക എന്നാൽ തനിച്ചിരിക്കുക എന്നത് മാത്രമല്ല. നീയില്ലായ്മയിൽ ഇങ്ങനെ നീറി നീറി കഴിയുകയും പിന്നെ നീ പറഞ്ഞ പ്രണയം തീരെയില്ലാത്ത വാക്കുകളോർത്തു ഉള്ളു പിടഞ്ഞു പുറമെ ചിരിച്ചൊരുപാടുപേർക്കിടയിൽ ഒറ്റപ്പെടുന്നതും ഒറ്റയ്ക്കാവൽ തന്നെയാണ്
ഓർക്കാനിനി വാക്കുകളില്ലാതെയാ ഒരുപാടു പേർക്കിടയിലൊരാളായി അയാളും ......
ഓർക്കാനിനി വാക്കുകളില്ലാതെയാ
മറുപടിഇല്ലാതാക്കൂഒരുപാടു പേർക്കിടയിലൊരാളായി അയാളും ......