ഫേസ് ബുക്കില്‍ ഉദയം ചെയ്ത ഒരു പുതിയ സാഹിത്യ ശാഖ
മരിച്ചുവെന്ന് വിധി എഴുതിയതാണ്.
ബാക്കിയുള്ള അല്പം നിറം കൊണ്ട്
ഞാൻ ഈ ജീവിതം വരച്ചു തീർത്തോട്ടെ
ആ ഇത്തിരി നിറംകൊണ്ടു നിന്റെ ലോകം വർണശബളമാക്കൂ... ജീവിക്കൂ പെണ്ണേ.... എന്നെന്നേക്കുമായി. ❤️ആത്മാക്കളുമായുള്ള സംവാദത്തിനിടയ്ക്കാണ് ഇന്നിവിടെ വരുമെന്ന് പറഞ്ഞത്... തെറ്റിച്ചില്ല 🙏അയാൾ നിന്റടുത്ത് തോറ്റുപോയിരുന്നു.
ആ ഇത്തിരി നിറംകൊണ്ടു നിന്റെ ലോകം വർണശബളമാക്കൂ... ജീവിക്കൂ പെണ്ണേ.... എന്നെന്നേക്കുമായി. ❤️
മറുപടിഇല്ലാതാക്കൂആത്മാക്കളുമായുള്ള സംവാദത്തിനിടയ്ക്കാണ് ഇന്നിവിടെ വരുമെന്ന് പറഞ്ഞത്... തെറ്റിച്ചില്ല 🙏
അയാൾ നിന്റടുത്ത് തോറ്റുപോയിരുന്നു.