2022, മേയ് 17, ചൊവ്വാഴ്ച

വിഷാദം

 വിഷാദത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നു പോവുകയാണ്… ഇടയ്ക്കിടെ ശ്വാസം കിട്ടാതെ പിടയുന്നു.. മറ്റു ചിലപ്പോൾ ഇരുട്ടിൽ നിന്നും എന്റെ നേർക്ക് നീണ്ടു വന്നേക്കാവുന്ന പ്രകാശം നീയെന്ന് പ്രതീക്ഷിക്കുന്നു … പക്ഷെ അവസാനം തിരിച്ചറിയുന്നു … ഒരുപാട് ആളുകൾക്കിടയിൽ നീയില്ലായ്മ കൊണ്ട് മാത്രം വിഷാദത്തിലേക്ക് മുങ്ങിപ്പോവുകയായിരുന്നു … 

1 അഭിപ്രായം:

  1. ഏത് അന്ധകാരത്തിലും അയാളിൽനിന്നൊരു പ്രകാശരേഖ നിന്റെ നേർക്ക് വരുന്നുണ്ട്. അവഗണിക്കാതിരിക്കുക, കൂടുതൽ വെളിച്ചം കടന്നുവരാൻ വാതായനങ്ങൾ തുറന്നിടുക. വെളിച്ചം പരക്കട്ടെ!

    മറുപടിഇല്ലാതാക്കൂ