2021, ജൂൺ 13, ഞായറാഴ്‌ച

ഇനിയും

ഇനിയും ഉറങ്ങാതെ എത്രയോ രാവുകൾ നിനക്കായി ഞാൻ കാത്തിരിക്കും

ഇനിയും പറഞ്ഞു തീരാത്ത എത്രയോ നോവുകൾ നിന്നിൽ ഒടുക്കുവാനായി

ഇനിയും മറക്കാത്ത ഓർമ്മകളൊക്കെ കുഴിച്ചു മൂടുവാനായി

ഇനിയും ഞാൻ നീ മാത്രമാകുവാനായി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ