2021, മേയ് 27, വ്യാഴാഴ്‌ച

നീ മാത്രം

എന്‍റെ തൊണ്ടയില്‍ ശ്വാസം മുട്ടി മരിച്ച
നിനക്ക് വേണ്ടി മാത്രം പാടിയ ഗാനങ്ങള്‍
എന്‍റെ കടലാസില്‍ എഴുതി തീര്‍ക്കാതെ
കണ്ണീരു വീണു മാഞ്ഞു പോയ പ്രണയം
ഒക്കെയും നീ മാത്രമായിരുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ