ഒരു മിന്നല്‍ വന്നു ...അവന്‍ പോയി
അവന്‍ പറഞ്ഞിരുന്നു മുന്നേ ....
ആ മിന്നലിനെ അവനു ഇഷ്ടമാണെന്ന്
പക്ഷെ അവന്‍ ഒരിക്കലും പറഞ്ഞില്ല
ആ മിന്നല്‍ അവള്‍ ആണെന്ന് മാത്രം
അവന്‍ പറഞ്ഞിരുന്നു മുന്നേ ....
ആ മിന്നലിനെ അവനു ഇഷ്ടമാണെന്ന്
പക്ഷെ അവന്‍ ഒരിക്കലും പറഞ്ഞില്ല
ആ മിന്നല്‍ അവള്‍ ആണെന്ന് മാത്രം
മഴയില്‍ ഒരാള്‍ കൂടെ നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു. 'എനിക്കീ നടത്തം ശീലമുള്ളതാണ്, നിങ്ങള്‍ ക്ക് പനിപിടിച്ചേക്കാം."
മറുപടിഇല്ലാതാക്കൂ"ഭൂമിപിളര്‍ക്കുംകണക്ക് താഴേക്കു പതിക്കുന്ന ഒരു മിന്നല്‍പിണര്‍ പ്രതീക്ഷിച്ചാണ് ഞാന്‍ മഴയില്‍ നടക്കുന്നത്." അയാളുടെ നടത്തത്തിന് എന്റെതിനെക്കാള്‍ വേഗമുണ്ടായിരുന്നു.