2016, ജൂൺ 24, വെള്ളിയാഴ്‌ച

ഭൂരിഭാഗവും

അറിയാനൊരാള്‍ ഇല്ലാതെ പറയാതെ പോകുന്ന പ്രണയങ്ങള്‍ ആണ് ഭൂരിഭാഗവും

1 അഭിപ്രായം:

 1. ഇതിനു പ്രധാനമായും താഴെ പറയുന്നവയാണ് കാരണങ്ങള്‍:

  1.സ്നേഹം തുറന്നു പറഞ്ഞാല്‍ തള്ളിക്കളയുമോ എന്ന ഭയം.
  2.നിലവില്‍ അയാളോടുള്ള സൗഹൃദം തകരുമോ എന്ന ഭയം.
  3.അയാളോട് ഒരു പ്രണയാഭ്യര്‍ത്ഥന നടത്താന്‍ മാത്രം തനിക്ക്‌ യോഗ്യതയുണ്ടോ എന്ന അപകര്‍ഷതാബോധം.
  4.ഈഗോ.
  5.ജീവിതം മറ്റൊരാള്‍ക്ക്‌ വേണ്ടി മാറ്റിവെച്ചു കഴിഞ്ഞ അവസ്ഥ.

  മറുപടിഇല്ലാതാക്കൂ