2016, ജൂൺ 17, വെള്ളിയാഴ്‌ച

പ്രണയാര്‍ദ്രം

ആദ്യം സ്വന്തമാക്കാനുള്ള ആവേശമാണ് പ്രണയം
പിന്നെ സ്വന്തം എന്ന അഹങ്കാരമാണ് പ്രണയം
ഒടുവില്‍ കൈ വിട്ടു പോകുമോ എന്ന ഭയമാണ് പ്രണയം

3 അഭിപ്രായങ്ങൾ: