2016, ജൂൺ 10, വെള്ളിയാഴ്‌ച

പുടവ

ഒരു പുടവ ഞാന്‍ ആവശ്യപ്പെടുമ്പോള്‍ അവന്‍ മനസ്സിലാക്കിയത് എന്‍റെ സ്ത്രീ സ്വഭാവം ആയിരിക്കാം ....എന്നാല്‍ എന്‍റെ മനസ്സിലൊരു കല്യാണമേളം തുടികൊട്ടിയത് അവന്‍ അറിഞ്ഞില്ല

8 അഭിപ്രായങ്ങൾ:

 1. എന്നാൽ ഇത്തിരി കൂടെ വിലകുറഞ്ഞ കുങ്കുമം വിത്ത്‌ ഡപ്പി അല്ലെങ്കിൽ ചെപ്പ്‌ ആവശ്യപ്പെട്ടാൽ പോരാരുന്നോ?ഇപ്പറഞ്ഞ കല്യാണമേളം അപ്പോളും മനസ്സിൽ തുടികൊട്ടുമായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 2. നഗ്നത മറയ്ക്കാനാണെന്നേ ആരും കരുതൂ...! അല്ലെങ്കിൽ മനസ്സിലാകുന്ന ഭാഷയിൽ പ്രകടിപ്പിക്കണം....

  മറുപടിഇല്ലാതാക്കൂ
 3. നഗ്നത മറയ്ക്കാനാണെന്നേ ആരും കരുതൂ...! അല്ലെങ്കിൽ മനസ്സിലാകുന്ന ഭാഷയിൽ പ്രകടിപ്പിക്കണം....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അവനു മനസ്സിലാകാത്ത ഒരു ഭാഷയോ ഞങ്ങള്‍ക്കിടയില്‍

   ഇല്ലാതാക്കൂ
 4. അവൻ അറിയാഞ്ഞല്ല. അങ്ങിനെയൊരു ബന്ധനത്തിൽ തൽപ്പരൻ അല്ലാത്തത് കൊണ്ട്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആണെന്ന് ഞാന്‍ പറഞ്ഞേനെ ...മറ്റൊരാള്‍ എങ്കില്‍

   ഇല്ലാതാക്കൂ
 5. പെണ്ണിന്റെ ഉള്ളറിയുവാൻ
  അവൻ എന്നും പരാജയപ്പെടുന്നു..

  മറുപടിഇല്ലാതാക്കൂ