2016, ജൂൺ 4, ശനിയാഴ്‌ച

അവന്‍ പറഞ്ഞു
" സ്ത്രീകള്‍ പോലും താല്‍ക്കാലിക മാനസിക ആശ്വാസത്തിന് വേണ്ടിയാണ് പ്രണയിക്കുന്നത്‌ എന്ന് "

നിത്യമായ ആശ്വാസം എനിക്ക് നല്‍കാന്‍ കഴിയുന്ന ഒന്ന് മാത്രമേയുള്ളൂ ...മരണം ....അതിലേക്ക്‌ നടക്കുവാനുള്ള ധൈര്യം എനിക്കില്ലാത്തതിനാല്‍ മാത്രം ഞാന്‍ പ്രണയിക്കട്ടെ

2 അഭിപ്രായങ്ങൾ: