2016, മേയ് 26, വ്യാഴാഴ്‌ച

അവന്‍....ഞാന്‍

അവനിപ്പോളും എന്‍റെ ആത്മാവുമായി സംവദിച്ചു കൊണ്ട് പാടവരമ്പിലും പുഴയിലും മഴയിലും ഇറങ്ങി നടക്കുന്നുണ്ടാവും

ഞാനെങ്ങനെ അവനില്ലാതെ ഈ ശരീരവും പേറി നടക്കുന്നു...ഇതാണോ പ്രണയം

6 അഭിപ്രായങ്ങൾ:

 1. അങ്ങേ ലോകത്തിലേക്ക് ഉടലോടെ ചെല്ലാനാ വില്ലെന്നാണ് വയ്പ്പ്....!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചിലര്‍ക്ക് ...ഉടല്‍ ഇല്ലാതെയും പ്രണയിക്കാം

   ഇല്ലാതാക്കൂ
 2. അവന്‍ അവിടെയിരുന്ന് നിന്റെ കണ്ണില്‍ വിരല്‍ കൊണ്ട് കുത്തുമ്പോള്‍ കണ്ണീര്‍ പൊടിയാറുണ്ടോ? എങ്കില്‍ കാര്യങ്ങള്‍ തീരുമാനമായി :O

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ തീരുമാനം ഒരുമിച്ചു എടുത്തതാണ് എങ്കില്‍ പ്രശ്നം ഇല്ലാലോ

   ഇല്ലാതാക്കൂ