2016, മേയ് 22, ഞായറാഴ്‌ച

തിരികെ

എനിക്കയാളെ തിരിച്ചു കിട്ടിയെന്നല്ല ...എനിക്കയാളുടെ അസ്ഥിപന്ജരം തിരികെ കിട്ടിയെന്നു പറയണം.....ഒട്ടും നിറമില്ലാത്ത ...ഗന്ധമില്ലാത്ത ..മനസ്സും മാംസവും ഹൃദയവുമില്ലാത്ത ഒരു അസ്ഥിപന്ജരം

1 അഭിപ്രായം: