2014, മാർച്ച് 26, ബുധനാഴ്‌ച

രഹസ്യം

ആ രഹസ്യം മരണം വരെ സൂക്ഷിക്കാം എന്ന് ഞാന്‍ പറഞ്ഞാല്‍ അതുമൊരു കളവാകും..കാരണം എന്‍റെ മരണത്തിനപ്പുറം ആ രഹസ്യം രഹസ്യമായി തന്നെ തുടരും 

2 അഭിപ്രായങ്ങൾ: