2014, മാർച്ച് 22, ശനിയാഴ്‌ച

പുറത്തും ..അകത്തും

പുറത്ത് 

പുതുമഴ പെയ്തു തോര്‍ന്നിരിക്കുന്നു..അവിടവിടെ വീഴാതെ ബാക്കിയായ തുള്ളികള്‍

അകത്ത് 

മണ്ണിന്‍റെ മണവും ..തീരാത്ത നനവും ഇനിയേറെ ബാക്കി നില്‍ക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ