2014, ജനുവരി 15, ബുധനാഴ്‌ച

റിയാലിറ്റി

പ്രണയം എന്ന സ്വപ്നവും ..ലൈംഗികത എന്ന ആഗ്രഹവും ഉള്ളിലൊതുക്കി ജീവിത നാടക വേദി തകര്‍ത്താടി ഭര്‍ത്താവും ഭാര്യയും ഓസ്കാറിനു മത്സരിക്കട്ടെ ..കാണികള്‍ പൊട്ടന്മാര്‍ ...എസ് എം എസ് ..അയച്ചോളൂ ....ഇത് റിയാലിറ്റി ആണ് ..റിയാലിറ്റി ഷോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ