2014, ജനുവരി 14, ചൊവ്വാഴ്ച

ഭ്രാന്തി

ചുറ്റും ഉരുണ്ടു കൂടിയ നിശബ്ദതയെ ഞാന്‍ ഇരുട്ടെന്നു വിളിച്ചപ്പോളും 
ഇടയ്ക്കെപ്പോഴോ ഒരു കരിമ്പടം പോലെയെന്നെ വന്നു മൂടിയ ആ ഇരുട്ട് 
വലിച്ചെറിഞ്ഞു മുക്തിനെടാന്‍ ശ്രമിച്ചപ്പോളും ..പിന്നെ ഒടുവില്‍ എന്‍റെ 
ഏകാന്തതയുടെ കൂട്ടിനുള്ളില്‍ സ്വയം ഉറങ്ങിയപ്പോളും നിങ്ങള്‍ എന്നെ 

ഭ്രാന്തിയെന്ന ഓമനപ്പേര് വിളിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ