2014, ജനുവരി 12, ഞായറാഴ്‌ച

ആരോട്

പുലരിയില്‍ പെയ്ത മഴയിലൂടെ ഞാന്‍ നടന്നു...നല്ല കുളിരായിരുന്നു മനസ്സിലും പുറത്തും ....ഓരോ തുള്ളി മഴയുമെന്‍റെ ജനാലയില്‍ തട്ടി ചിന്നിച്ചിതറിയപ്പോള്‍ അവയ്ക്കാരോടോ ദേഷ്യം എന്നെനിക്കു തോന്നി...പറിച്ചെറിഞ്ഞ എന്റെ ബാല്യകാല സ്മരണകളോടോ ...വിരഹത്തില്‍ ചാലിച്ച കൌമാരത്തിനോടോ ...അതോ ഞാന്‍ പഴ്ക്കിനാവായ് ഉപേക്ഷിച്ച എന്റെ സ്വപ്നങ്ങളോടോ ....

1 അഭിപ്രായം:

  1. അജ്ഞാതന്‍2014, ജനുവരി 12 8:56 PM

    എന്തൊക്കെ ആയാലും ദേഷ്യം നല്ല ശീലമല്ല അനിയന്‍ കുട്ടാ

    മറുപടിഇല്ലാതാക്കൂ