2014, ജനുവരി 11, ശനിയാഴ്‌ച

ഇഷ്ടങ്ങള്‍

വൈല്‍ഡ്‌ ഫോട്ടോഗ്രഫി ...വളരെ സാഹസികമായ ജോലി....ഒരു താല്‍പ്പര്യം തോന്നി ....കാട്ടിലൂടെ ഇങ്ങനെ ഒറ്റയ്ക്ക് ...വഴികള്‍ ഇല്ലാതെ...തിരഞ്ഞു പിടിച്ചു .....അങ്ങനെ അങ്ങനെ ....ഒരു ത്രില്‍ തോന്നി ....
അന്വേഷിച്ചപ്പോള്‍ കാട്ടിലൊന്നും പഴയപോലെ മൃഗങ്ങള്‍ ഇല്ല ...ഉള്ളവ ...ഈ പറഞ്ഞ ത്രില്‍ തരുന്നവയുമല്ല ....നാട്ടിലാണേല്‍ ഇത് ഇഷ്ടം പോലെ ....
അത് കൊണ്ട് തന്നെ ഇപ്പോള്‍ നാട്ടിലെ മുറിവേക്കുന്ന മൃഗങ്ങളെ പരിചരിക്കാനുള്ള ത്രില്‍ ഞാന്‍ ...സ്വീകരിച്ചു ....

1 അഭിപ്രായം: