2014, ജനുവരി 11, ശനിയാഴ്‌ച

നാളെകള്‍


പ്രണയവും വിരഹവും കൂട്ടിയുരുട്ടി പ്രത്യാശയെ മറന്നു മറന്നു മയങ്ങാന്‍ സമയമായ് ....
കാലം ചവിട്ടി മെതിച്ച ഇന്നലകള്‍ക്ക് വിട ചൊല്ലാം 
ഇന്ന് പുതിയതൊന്നു തുടങ്ങാം ..നാളെ അതും ഒടുങ്ങും എന്നറിയാതെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ