2014, ജനുവരി 7, ചൊവ്വാഴ്ച

ഇനി നാളെകള്‍

മുന്നോട്ടുള്ള യാത്രയില്‍ ചെയ്തു തീര്‍ക്കാന്‍ ഉള്ളത് ബാക്കി ..സമയം ..പരിമിതമാണ് ..ക്ഷമിക്കുക ..നിങ്ങള്‍ക്ക് വേണ്ടി പങ്കു വെക്കാന്‍ എന്‍റെ കയ്യില്‍ ബാക്കിയൊന്നുമില്ല ..എനിക്ക് വേണ്ടി ജീവിച്ചേ മതിയാവൂ ...എനിക്കപ്പുറം  നിങ്ങള്‍ എനിക്കാരുമല്ല ..നിങ്ങള്‍ ഇന്ന് ഉണ്ടാവാം നാളെ ഇല്ല എന്നും വരാം ..പക്ഷെ ഞാന്‍ ഇന്നും നാളെയും എന്‍റെ സ്വന്തമാണ് ...എന്നെ ഞാന്‍ സ്നേഹിച്ചേ മതിയാവൂ ...ഞാന്‍ തിരക്കിലാണ് ..എന്‍റെ കാര്യങ്ങള്‍ നേടുവാന്‍ ..എന്നെ അറിയുവാന്‍ ...ഇന്ന് നിങ്ങളെ അനിക്ക് അന്യരായെ കാണാന്‍ ആവൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ