2014, ജനുവരി 7, ചൊവ്വാഴ്ച

ഒരിക്കല്‍ കൂടി

പാണന്‍റെ പാട്ട് മറന്നു ഞാന്‍ 
നാവേറു പാടിയ കാലവും 
പൊട്ടിയ ശീലുകള്‍ കൂട്ടിവെയ്ക്കാം 

പുത്തന്‍ ഈരടികള്‍ മൂളി നോക്കാം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ