2014, ജനുവരി 7, ചൊവ്വാഴ്ച

ഉറുമ്പുകള്‍

തലയിലൂടെ ഒരുപാട് ഉറുമ്പുകള്‍ അരിച്ചു നടക്കുന്നു ഇടയ്ക്കിടെ ഒന്നും നിന്നും മറ്റു ചിലപ്പോള്‍ വേഗത്തിലോടിയും ഇടയ്ക്കിടെ എന്നെ കടിച്ചു മുറിവേല്‍പ്പിച്ചുമത് രസിക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ