2018, ജൂലൈ 26, വ്യാഴാഴ്‌ച

ഭ്രാന്ത്

എന്റെയീ ഭ്രാന്ത് എന്നെ വിട്ടു പോകുന്ന ദിവസം .....ആരൊക്കെയോ ചേർന്ന് കത്തിച്ചു വെച്ച ഒരുപാടു ചന്ദനത്തിരികളുടെ സുഗന്ധം എന്റെ ശരീരത്തിനു ചുറ്റുമുണ്ടാവും 

1 അഭിപ്രായം: