2018, മാർച്ച് 20, ചൊവ്വാഴ്ച

സിംഹം

ഒരിക്കൽ ഒരു സിംഹം അതിന്റെ ഇണയെ അത്രമേൽ പ്രണയാർദ്രമായി ഒന്ന് കടിച്ചു ......
ഇന്നും ആ മുറിവിൽ നിന്നും ചോര വാർന്ന് തീർന്നില്ല ...
അവൾ മരിക്കുന്നുമില്ല ...
വേദന ഒട്ടും കുറയുന്നുമില്ല ....
സിംഹം ആവർത്തിക്കുന്നു ..നീയെന്നെ പ്രണയിക്കുന്നില്ല .....

കഥ തീർന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ