2016, മേയ് 17, ചൊവ്വാഴ്ച

പൂക്കള്‍

മഴ പെയ്യുന്നു ..മനസ്സിലും ....പുറത്തും ...പൂക്കള്‍ വീണു പോകുന്നു ...വാടുകയായിരുന്നു ഭേദം

2 അഭിപ്രായങ്ങൾ:

  1. ഒരിക്കലും അല്ല വാടി നിൽക്കുന്നതിനേക്കാളും പൂവ് ഇഷ്ടപ്പെടുന്നത് ഇങ്ങനെ ഒടുങ്ങുന്നതാവും '

    മറുപടിഇല്ലാതാക്കൂ
  2. മഴയിലുതിര്‍ന്നുവീണ പുഷ്പദളങ്ങള്‍ നിങ്ങള്‍ക്കായ്‌ പ്രകൃതിയൊരുക്കുന്ന RED CARPET ആണ്; മുന്നോട്ടു തന്നെ നടക്കുക.

    മറുപടിഇല്ലാതാക്കൂ