2016, മേയ് 16, തിങ്കളാഴ്‌ച

ചെറി പൂക്കള്‍

വസന്തം ചെറി പൂക്കളോട് ചെയ്തത് എന്താണെന്ന്‍ അറിഞ്ഞിട്ട് വേണം നിന്നോടത് ചെയ്യണോ എന്ന് എനിക്ക് തീരുമാനിക്കാന്‍

4 അഭിപ്രായങ്ങൾ:

 1. എന്നേം അറിയിക്കണം.എനിയ്ക്കും ചിലരോടത്‌ ചെയ്യാനുണ്ട്‌.

  മറുപടിഇല്ലാതാക്കൂ
 2. Global Warming Phenomena.

  Cherries and other such early spring blooming plants are highly variable as to when they bloom, and it's driven totally by warmth.

  This means that in a same location, different cherry trees will flower at different times. Normally, downtown tend to flower earlier than suburban trees.

  (University of Pennsylvania)

  ചെയ്തത് വസന്തമല്ല, മനുഷ്യരാണെന്ന് സാരം :P

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇതിപ്പോ ഞാന്‍ നിങ്ങളെ ഏതാണ്ട് ചെയ്ത പോലായി :(

   ഇല്ലാതാക്കൂ