2014, മാർച്ച് 12, ബുധനാഴ്‌ച

ന്‍റെ മഴയ്ക്ക്

ആവോളം നനഞ്ഞ പ്രണയ മഴ പറയുന്നു ഞാന്‍ പെയ്യാന്‍ തുടങ്ങിയതെയുള്ളൂവെന്ന്

പെരുകി വന്നു തകര്‍ത്ത ജീവിതം പറയുന്നു ഇനിയൊരു ജന്മമുണ്ടെന്ന്

ഉള്ളില്‍ ഇപ്പോള്‍ ഒരു ആശ്വാസം ..ജീവിക്കാന്‍ പ്രത്യാശയുടെ നക്ഷത്ര വെളിച്ചം നല്‍കി ഈ മഴ പെയ്യുന്നുണ്ടല്ലോ ...

1 അഭിപ്രായം: