2014, ഫെബ്രുവരി 12, ബുധനാഴ്‌ച

അത്ഭുതം

ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ എന്‍റെ പേര് പറയും ....
അതിനു നിങ്ങള്‍ എന്ത് പറഞ്ഞിട്ടും യാതൊരു കാര്യവുമില്ല ഹേ ......എനിക്കെന്നെ നല്ലത് പോലെ അറിയാം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ