2025, ഫെബ്രുവരി 22, ശനിയാഴ്‌ച

നിനക്ക്

 നിനക്ക് വേണ്ടി എഴുതാതെ 

നിനക്ക് മറുപടി നൽകാതെ 

ഒരു കാലം കടന്നു പോവുമെങ്കിൽ

ഞാൻ ഈ ലോകം വെടിഞ്ഞുവെന്ന് 

നിനക്ക് വിധിയെഴുതാം 

1 അഭിപ്രായം: