2018, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

പ്രണയം

ഭ്രാന്താണ് പ്രണയം ..ഓരോ ചിത്രങ്ങളിലും നിന്നെ കാണുന്ന ..ഓരോ ഗാനങ്ങളിലും നിന്നെ മാത്രം കേള്‍ക്കുന്ന ...ഓരോ നിമിഷവും നിന്നെ മാത്രം പ്രതീക്ഷിക്കുന്ന ഒരു ഭ്രാന്ത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ