2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

നീ പോയി

നീ പോയി കഴിഞ്ഞു ..പറയാൻ ഉള്ളത് പറഞ്ഞു തീർത്തും ...ബാക്കി വന്ന നൊമ്പരം എന്ന് നീ പേരിട്ടു വിളിച്ച വികാരമെല്ലാം എന്റെ മേൽ വർഷിച്ചു ആത്മസംതൃപ്തി നേടി നീ പോയി കഴിഞ്ഞു ....

വീണ്ടും ഞാൻ കബളിപ്പിക്കപ്പെട്ടു ....അന്നത്തെ പോലെ തന്നെ നിനക്ക് ന്യായം കണ്ടെത്താം ....

2 അഭിപ്രായങ്ങൾ:

  1. സ്വപ്നങ്ങളോരോന്നായ്‌ പലപ്പോഴായ്‌ നുള്ളിപ്പെറുക്കി, പൊട്ടക്കിണറ്റിലിട്ടു. ആര്‍ക്കുവേണ്ടി അവ ജീവിക്കണം? അവയില്ലെങ്കില്‍ അവനെന്തിനു ജീവിക്കണം? എല്ലാം തീര്‍ന്നപ്പോ അവനും ചാടി. അവസാന പിടച്ചില് വരെയും ശ്വാസകോശത്തില്‍ വെള്ളംകേറി ചാവട്ടെ എല്ലാം.. ഓ, അവനു നീന്തലറിയാം ല്ലേ.

    മറുപടിഇല്ലാതാക്കൂ