2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

അമ്മ പറഞ്ഞത്

അമ്മ പറഞ്ഞു 
" നല്ലത് എന്ന് കേള്‍പ്പിക്കാന്‍ മൂന്നക്ഷരങ്ങള്‍ വേണം ..എന്നാല്‍ ചീത്ത എന്ന് കേള്‍പ്പിക്കാന്‍ രണ്ടക്ഷരം മതി "

വളരെയെളുപ്പം ഞാന്‍ ആ രണ്ടക്ഷരം തിരഞ്ഞെടുത്തു ...

1 അഭിപ്രായം:

  1. ............ എന്തിന്, ദശാബ്ദങ്ങളെടുത്തു പണികഴിപ്പിച്ച ഒരു കൊട്ടാരം തകര്‍ക്കാന്‍ വെറും സെക്കന്റ്കള്‍ മതി! പിന്നല്ലേ ഇല്ലാത്ത ഒന്ന് ചീത്തയാവാന്‍...??!

    മറുപടിഇല്ലാതാക്കൂ