2014, ഫെബ്രുവരി 2, ഞായറാഴ്‌ച

ബന്ധം ..ബന്ധനം

അറിയുമ്പോള്‍ അഴിയുമെന്നു കരുതിയെങ്കിലും അറിയാതെ അഴിയാതെ അടുത്തൊരു കടും കെട്ടായിരുന്നു ചില ബന്ധങ്ങള്‍

1 അഭിപ്രായം:

  1. കെട്ടിന്റെ ഉറപ്പിലുപരി...... രണ്ടു കയറുകളുടെ ബലത്തിലും കൂടിയാണ് ബന്ധങ്ങളുടെ നിലനില്‍പ്!

    മറുപടിഇല്ലാതാക്കൂ