2014, ജനുവരി 22, ബുധനാഴ്‌ച

മനസ്സ്

മേഘത്തില്‍ നിന്നൊരു കഷണം അടര്‍ത്തിയെടുത്ത്‌ 
നെഞ്ചോടു ചേര്‍ത്തൊരു ആത്മാവുമെകി 
ഹൃദയമെന്നൊരു പേരും കൊടുത്തു 
ഒടുവില്‍ മഴപോലെ പെയ്തു തോര്‍ന്നു പോയി

2 അഭിപ്രായങ്ങൾ: