2014, ജനുവരി 19, ഞായറാഴ്‌ച

ജീവിക്കുവാന്‍

എനിക്ക് നിന്നോടൊന്നുമില്ല എന്ന് ആയിരമാവര്‍ത്തി പാടി പഠിപ്പിച്ചിട്ടും നീയെന്തേ ജീവിതമേ വീണ്ടും എന്നെ ജീവിക്കാന്‍ നിര്‍ബന്ധിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ