നന്ദി എനിക്ക് നൽകിയ നിമിഷങ്ങൾക്ക്
നന്ദി എനിക്ക് നൽകിയ പ്രതീക്ഷകൾക്ക്
വിട പറയുവാൻ നേരമായി
മനസ്സ് കൈവിട്ട് മരവിച്ച ജീവിതം
മുരടിച്ച സ്വപ്നങ്ങളും ഒക്കെ മതിയാക്കി
ഇനി എപ്പോൾ വേണമെങ്കിലും ആ യാത്രയുണ്ടാവും
ഒരിത്തിരി ആത്മബലം കിട്ടുന്ന എന്നുവേണമെങ്കിലും
മറ്റുള്ളവരെപ്പോലെ നീയും കുറ്റപ്പെടുത്താം
വേണ്ടായിരുന്നു എന്ന് പറഞ്ഞേക്കാം
പക്ഷേ വിട പറഞ്ഞില്ലായെന്ന് പരിഭവിക്കരുത്
👍
മറുപടിഇല്ലാതാക്കൂ..എവിടേലും പോയി ചാക്. പിന്നെ ഈ ജന്തുഭൂമിയിലെ വിടെയോ ജീവിച്ചിരിപ്പുണ്ടെന്ന വേവലാതി വേണ്ടല്ലോ.. വേറെ ജോലി നോക്കാൻ തുടങ്ങിയപ്പോഴേ തോന്നി..
മറുപടിഇല്ലാതാക്കൂ