2016, മാർച്ച് 27, ഞായറാഴ്‌ച

തിരികെ തരിക

എനിക്കെന്റെ ഗന്ധം തിരികെ തരിക
എനിക്കെന്റെ നഷ്ടമായ വിയ൪പ്പ് തുള്ളികൾ തിരികെ തരിക
എനിക്കെന്റെ ഇന്നലകളെ തിരികെ തരിക
എനിക്കെന്നിലെ എന്നെ തിരികെ തരിക

1 അഭിപ്രായം: