2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

മുറിവുകള്‍

എന്‍റെ അക്ഷരത്തിന്‍റെ മൂര്‍ച്ചയുള്ള വക്ക് കൊണ്ട് നിന്‍റെ മനസ്സ് മുറിഞ്ഞപ്പോള്‍ രക്തമൊഴുകിയത്‌ എന്‍റെ ഹൃദയത്തില്‍ നിന്നായിരുന്നു

8 അഭിപ്രായങ്ങൾ:

 1. അക്ഷരത്തിന്‍റെ മൂര്‍ച്ച കുറയ്ക്കണ്ട കുറച്ചു ചോര ഒഴുകുമെങ്കിലും.......

  മറുപടിഇല്ലാതാക്കൂ
 2. വാക്കുകള്‍ക്ക് മുറിവുണ്ടാക്കാന്‍ കഴിയുന്നുവെങ്കില്‍ ഞാന്‍ തേടുന്നത് അനസ്യൂതം ഒഴുകാനുള്ള രക്തമാണ്.

  മറുപടിഇല്ലാതാക്കൂ
 3. എന്തിനിത്രയും മൂർച്ച കൂട്ടുന്നു? ഒരു സാന്ത്വന വാക്ക് പറയൂ.

  മറുപടിഇല്ലാതാക്കൂ
 4. ഒഴുകുന്ന രക്തം എന്റെ ഹൃദയത്തിൽ നിന്നാണെന്ന് നീ തിരിച്ചറിയാതതാണ് സങ്കടം! :(

  മറുപടിഇല്ലാതാക്കൂ
 5. ആ രക്തം കണ്ട് വിങ്ങുന്ന ഹൃദയം നീ കാണാതെ പോയതെന്തേ?

  മറുപടിഇല്ലാതാക്കൂ